മൂന്നാർ;തേയിലത്തോട്ടത്തിൽ പുലി.തൊഴിലാളികൾ ഭയപ്പാടിൽ.ദേവികുളം ലാക്കാട് എസ്റ്റേറ്റ് മേഖലയിലാണ് ഭീതി വ്യാപിച്ചിട്ടുള്ളത്. ഇന്നലെ സാമൂഹിക മാധ്യമത്തിൽ ഇവിടെ നിന്നും ചിത്രീകരിച്ച വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. സമീപത്തെ റോഡിലൂടെ എത്തിയവരാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.തേയിലത്തോട്ടത്തിലെ മരത്തിന്...
മൂന്നാർ:ഇടുക്കിയിൽ വീണ്ടും കാട്ടുപോത്ത് വേട്ട.ദേവികുളം ഫോറസ്റ്റ് റെയിഞ്ചിൽ അരുവിക്കാട് സെക്ഷനിൽ ഉൾപ്പെടുന്ന വനഭാഗത്തുനിന്നാണ് സംഭവം റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒട്ടുമിക്ക സമയത്തും ആൾ സഞ്ചാരമുള്ള പാതയിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന അരുവിക്കാട് സെക്ഷനിലെ വനപ്രദേശത്ത്...
മൂന്നാര്‍;വനവകുപ്പിന്റെ കസ്റ്റഡയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ ദുരൂഹത. രണ്ട് ജോഡി ആനത്തേറ്റകളും കൊമ്പോടുകൂടിയ ഒരു മാനിന്റെ തലയുമാണ് വനംവകുപ്പിന്റെ തൊണ്ടി ശേഖരത്തില്‍ നിന്നും മോഷണം പോയതായി തെളിഞ്ഞിട്ടുള്ളത്.ഇതിനുപിന്നില്‍ മോഷ്ടാവിന് ബാഹ്യസഹായം ലഭിച്ചിട്ടുണ്ടെന്നാണ്...
മൂന്നാർ: നാല് ആനത്തേറ്റയും മ്ലാവിന്റെ തലയൊട്ടിയോട് കൂടിയ കൊമ്പുമായി മൂന്നുപേർ വനം വകുപ്പിന്റെ പിടിയിൽ. കെഡിഎച്ച് ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ്(41), പ്രേംകുമാർ(43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ(36) എന്നിവരാണ് കഴിഞ്ഞ ദിവസം...