Latest news11 months ago
വാടകയ്ക്കെടുത്ത വീട്ടിലേക്ക് വൻതോതിൽ സ്പിരിറ്റ് എത്തിച്ചു, പിന്നാലെ മദ്യ നിർമ്മാണവും; അങ്കമാലിയിൽ ദമ്പതികൾ അറസ്റ്റിൽ
ആലുവ:വാടകയ്ക്കെടുത്ത വീട്ടിൽ വൻതോതിൽ സ്പിരിറ്റ് സൂക്ഷിച്ച്, മദ്യ നിർമ്മാണം.ദമ്പതികൾ അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരവും മദ്യനിർമ്മാണവും കണ്ടെത്തിയത്.2345 ലിറ്റർ സ്പിരിറ്റും 954 ലിറ്റർ മദ്യവും കുപ്പികളിൽ ഒട്ടിക്കുന്ന ലേബലും...