Latest news4 months ago
ദൂരൂഹതയുടെ ചുരുളഞ്ഞു; ജോയ്സ് ഏബ്രഹാം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ്
കട്ടപ്പന ;സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു. വാഴവര മോർപ്പാളയിൽ എം.ജെ.ഏബ്രഹാമിന്റെ ഭാര്യ ജോയ്സ് ഏബ്രഹാം (52) ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞാണ്...