Latest news5 months ago
ഭൂതത്താന്‍കെട്ട് അണക്കെട്ട് നിറഞ്ഞു; സഞ്ചാരികളെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
കോതമംഗലം; ഭൂതത്താന്‍കെട്ട് അണക്കെട്ട് നിറഞ്ഞു.തീരപ്രദേശങ്ങളുടെ മനോഹാരിത പതിന്മടങ്ങായി. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തുറന്നിരുന്ന ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസമാണ് താഴ്ത്തിയത്. ജലാശയത്തിന്റെ ഇരവശങ്ങളിലുമുള്ള പ്രകൃതി ഭംഗി ഹൃദ്യമാണ്.പച്ച പുതച്ചമലയോരങ്ങളും നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന ജലാശയവും കാണികളുടെ മനംകവരുന്ന...