Latest news7 months ago
പാലസ്തീന് ഐക്യദാര്‍ഡ്യം; സിപിഎം റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍
കൊച്ചി;പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം രാജേന്ദ്ര മൈതാനത്തില്‍ നിന്നും ആരംഭിച്ച് ,മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ അവസാനിച്ച റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. സമാപനയോഗം...