Local News1 year ago
സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; പോലീസ് ലാത്തി വീശി
( വീഡിയോ കാണാം ) മൂവാറ്റുപുഴ; നഗരത്തില്‍ സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.പോലീസ് ലാത്തി വീശി. കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകട നത്തോട് അനുബന്ധിച്ചാണ് സംഘര്‍ഷം...