Latest news4 months ago
വാടക കുടിശിഖയെ ചൊല്ലിയുള്ള തർക്കം;കുത്തേറ്റ സിപിഐ നേതാവ് അപകടനില തരണം ചെയ്തു,ഓഫീസ് കെട്ടിടത്തിലെ മുൻ വാടകക്കാരൻ അറസ്റ്റിൽ
രാജാക്കാട്;വാടക കുടിശിഖയുമായി ബന്ധപ്പെട്ട തർക്കം പരിഹരിയ്ക്കുന്നതിനിടെ പാർട്ടി ഓഫീസിനുള്ളിൽ വച്ച് കുത്തേറ്റ സിപിഐ രാജാക്കാട് ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി മുക്കുടി സ്വദേശി എം.എ.ഷിനു അപകട നില തരണം ചെയ്തു. ഇന്നലെ രാത്രി കോട്ടയം മെഡിയക്കൽ കോളേജിൽ...