Latest news4 months ago
പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ദർശനം ലഭിയ്ക്കണമെങ്കിൽ സത്യവാംങ് മൂലം എഴുതി നൽകണമെന്ന് കോടതി
ചെന്നൈ ;പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ദർശനം ലഭിയ്്ക്കണമെങ്കിൽ വിശ്വാസിയാണെന്ന് സത്യാവാംങ് മൂലം എഴുതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും കോടതി നിർദേശിച്ചു. കൊടിമരത്തിനപ്പുറം...