Latest news3 months ago
ഇന്റേണല്‍ മാര്‍ക്ക് വിവാദത്തിൽ നടപടിയില്ല; തൊടുപുഴയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ഭീഷിണി മുഴക്കി 3 നില കെട്ടിടത്തിൻ്റെ ടെറസിൽ ,പരക്കെ ആശങ്ക
തൊടുപുഴ: ഇന്റേണല്‍ മാര്‍ക്ക് വിവാദത്തിൽ നടപടിയില്ല. പെൺകുട്ടികൾ ഉൾപ്പെടെ 30 തോളം നിയമവിദ്യാർത്ഥികൾ ആത്മഹത്യ ഭീഷിണിയുമായി 3 നില കെട്ടിടത്തിൻ്റെ ടെറസിൽ പരക്കെ ആശങ്ക. തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയിലെ മുപ്പതോളം വിദ്യാര്‍ഥികളാണ്...