Latest news1 month ago
അഴിമതിയുടെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരെ നയം;മുഖ്യമന്ത്രി
കോതമംഗലം: കോൺഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തിൽ ഒരെ നയമാണ് സ്വികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.ഡിയെ പേടിച്ച് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല.ആർ.എസ് .എസിന്റെ നയമാണ് ബി.ജെ.പി നടപ്പിലാക്കുന്നത്.ന്യൂന പക്ഷക്ഷങ്ങൾ ഇല്ല എന്ന തരത്തിൽ പോലും...