Local News9 months ago
“പെങ്ങൾ നട്ടപൂക്കൾ”പ്രകാശനം ചെയ്തു; കാലത്തിന്റെ നേർക്കാഴ്ചയെന്ന് വായനക്കാർ, യൂസഫിന് അഭിനന്ദന പ്രവാഹം.
കോതമംഗലം;മാധ്യമപ്രവർത്തകനായ കെ എ യൂസഫ് പല്ലാരിമംഗലത്തിന്റെ കവിതാസമാഹാരം പെങ്ങൾ നട്ടപൂക്കൾ പ്രകാശനം ചെയ്തു 50 കവിതകളുടെ സമാഹാരമാണ് പെങ്ങൾ നട്ട പൂക്കൾ. അടിവാട് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം...