Latest news5 months ago
അഭിനയം കാണുമ്പോള്‍ നമുക്ക് തോന്നും പോരെന്ന്,വേദിയില്‍ എല്ലാം കിറുകൃത്യം; കാവ്യമാധവനില്‍ അന്ന് കണ്ടതും പ്രിതിഭ വിളയാട്ടമെന്ന് ഗുരു ശ്രീകുമാര്‍ നീലേശ്വരം
കൊല്ലം;”കാണുമ്പോള്‍ നമുക്ക് തോന്നും കുറച്ചുകൂടി ഭാവം ആകാമയിരുന്നല്ലോ എന്ന് .പക്ഷെ വേദിയില്‍ എത്തുമ്പോള്‍ അവളുടെ പ്രകടനം കിറുകൃത്യാമായിരിയ്ക്കും.അന്നെ ആ കുട്ടി തന്റെതായ ഒരു ശൈലി രൂപപ്പെടുത്തിയിരുന്നു.എല്ലാം നര്‍മ്മത്തോടെ കാണുന്ന പ്രകൃതക്കാരിയായിരുന്നു അവള്” നടി കാവ്യമാധവന്റെ മോണോ...