Latest news8 months ago
സച്ചിയുടെ ഓർമ്മയിൽ മനസുനീറി അണിയറ പ്രവർത്തകർ; അയ്യപ്പനും കോശിയും മലയാളത്തിന് സമ്മാനിച്ചത് മികച്ച നേട്ടം
കൊച്ചി;അയ്യപ്പനും കോശിയും മയാള സിനിമക്ക് സമ്മാനിച്ചത് മികച്ച നേട്ടം.ലളിതമായിട്ടാണെങ്കിലും വ്യക്തമായ രാഷ്ട്രീയം പങ്കിട്ടാണ് സംവിധായകൻ സച്ചി ഈ ചിത്രം അണിയിച്ചൊരുക്കിയത്.68-മത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ 4 വിഭാഗങ്ങളിൽ ഈ ചിത്രത്തിന്റെ ഭാഗമായവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ...