Latest news5 months ago
തിരുപ്പിറവിയുടെ ഓർമ്മപുതിക്കി ഇന്ന് ക്രിസ്മസ്
കൊച്ചി :ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതിക്കി ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികൾ. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും വലിയ ആഘോഷത്തോടെയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. വേണ്ടപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയുമൊക്കെയാണ് വിശ്വാസികൾ സന്തോഷം പങ്കിടുന്നത്. സംസ്ഥാനത്തെ പ്രധാന...