Latest news5 months ago
സബ്സിഡി ഇനങ്ങള്‍ക്ക് ക്ഷാമം,എണ്ണത്തിലും കുറവ് ;സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകള്‍ക്കെതിരെ പരാതി പ്രളയം
ചന്തകളുടെ എണ്ണം കുറച്ചു,അവശ്യവസ്തുക്കള്‍ കിട്ടാനില്ലന്നും പരാതി കൊച്ചി;സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകളില്‍ സബ്സിഡി നല്കിവന്നിരുന്ന സാധനങ്ങള്‍ കിട്ടാനില്ല.വന്‍പയര്‍, തുവരപ്പരിപ്പ്, പഞ്ചസാര, വന്‍കടല, പച്ചരി തുടങ്ങി 13 ഇനം സാധനങ്ങള്‍ നാമമാത്രമായിട്ടാണ് ലഭിയ്ക്കുന്നതെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള...