Latest news5 months ago
സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്മസ് ടൗണ്‍ കരോള്‍ നാളെ
കോതമംഗലം;സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്മസ് ടൗണ്‍ കരോള്‍ നാളെ. വൈകിട്ട് 5 മണിക്ക് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് ,മലയിന്‍കീഴ്, ബിഷപ്പ് ഹൗസ്, കോഴിപ്പിള്ളി, ഹൈറേഞ്ച് ജംഗ്ഷന്, ടൗണ്‍, തങ്കളം ബൈപ്പാസ്, വഴി...