Latest news3 months ago
2 വയസ്സുകാരിയുടെ തിരോധാനം;തട്ടിക്കൊണ്ടു പോയെന്ന് സംശയം, സിസിടിവി ദൃശ്യങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ 2 വയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രാവിലെ മുതൽ വ്യാപക പരിശോധന നടത്തിവരികയാണ്.പുലർച്ചെ ഒരുമണിയോടെ...