Latest news3 months ago
കാലത്തെ അതിജീവിച്ച് ചേന്ദമംഗലം കൈത്തറി;നൂലിനും ചായത്തിനും വില വര്‍ദ്ധിയ്ക്കുന്നത് പ്രതിസന്ധി, നിലനില്‍പ്പ് ആശങ്കയില്‍
വിശ്വനാഥന് പറവൂര്‍: കാലത്തെ അതിജീവിച്ച് ചേന്ദമംഗലം കൈത്തറി. ഓണം, വിഷു പോലുള്ള ആഘോഷങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ ചേന്ദമംഗലം കൈത്തറി തുണിത്തരങ്ങള്‍ കുടുംബംഗങ്ങളില്‍ ഇന്നും അനിവാര്യമാണ്.ഉത്സവനാളുകളില്‍ ഏറെ പ്രിയങ്കരമാണ് മലയാളികള്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍. നൂറ് ശതമാനം കോട്ടന്‍ തുണികളില്‍...