Latest news11 months ago
സുഹൃത്തിനെ ലഹരി പദാർത്ഥം നൽകി മയക്കി, തന്റെ വസ്ത്രങ്ങളും അണിയിച്ചു,പിന്നാലെ അരുംകൊല; വ്യവസായി പിടിയിൽ
ചണ്ഡീഗഡ്;സുഹൃത്തിനെ ലഹരി പദാർത്ഥം കൊടുത്ത് മയക്കിയ ശേഷം തന്റെ വസ്ത്രങ്ങൾ അണിയിച്ച് ,ട്രക്ക് കയറ്റി കൊന്ന സംഭവത്തിൽ വ്യവസായി പിടിയിൽ. വ്യവസായി ഗുർപ്രീത് സിങ്ങാണ് പിടിയിലായത്.സുഹൃത്ത് സുഖ്ജിത്തിനെയാണ് ഗുർപ്രീത് കൊലപ്പെടുത്തിയത്. നാലുകോടി രൂപയുടെ ഇൻഷൂറൻസ് തുക...