Latest news4 weeks ago
മഴ കനക്കുന്നു ; 8 ജില്ലകളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം ; സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരമാണ് ഈ മുന്നറിയിപ്പ്. കടലോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത...