അടിമാലി;കാത്തിരിപ്പ് വിഫലം,ആനക്കുളത്ത് പുഴയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )ന്റെ മൃതദ്ദേഹം കണ്ടെത്തി.തിരച്ചിൽ തുടങ്ങി ഏഴാം ദിവസമാണ് കൂന്ത്രപ്പുഴ ഭാഗത്ത് ചുഴലിവാലൻ വെള്ളച്ചാട്ടത്തിന് താഴെ പാറക്കെട്ടിനിടയിൽ നിന്ന് കുറത്തിക്കുടി കോളനി...
അടിമാലി;മാങ്കുളത്തിന്റെ നോവായി ക്രാസിൽ.ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൽ തോമസി(29)നെ കണ്ടെത്താൻ നടത്തിവരുന്നത് സമാനകൾ ഇല്ലാത്ത പരിശ്രമം. പ്രതീകൂല സാഹചര്യത്തെ അവഗണിച്ചും ഇയാളെ കണ്ടെത്താൻ ദിവസങ്ങളായി പുഴയുടെ ആഴങ്ങളിൽ മുങ്ങിതപ്പുകയാണ് തിരച്ചിൽ സംഘം.തിരച്ചിലിൽ...
ഇടുക്കി:അടിമാലി ആനക്കുളത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 9 അംഗ വിനോദയാത്ര സംഘത്തിനൊപ്പമാണ് ക്രാസിൻ മാങ്കുളത്തെത്തുന്നത്.കുളിയ്ക്കാനിറങ്ങിയപ്പോൾ ഇയാൾ...
ഇടുക്കി:അടിമാലി ആനക്കുളത്ത് പുഴയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. അൽപ്പം മുമ്പാണ് സംഭവം.മാങ്കുളം വലിയപാറക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെയാണ് കാണാതായത്. 9 അംഗ വിനോദയാത്ര സംഘത്തിനൊപ്പമാണ് ക്രാസിൻ മാങ്കുളത്തെത്തുന്നത്.കുളിയ്ക്കാനിറങ്ങിയപ്പോൾ...