Latest news3 months ago
ക്ഷേത്ര ചടങ്ങില്‍ തിരികൊളുത്താന്‍ അനുവദിച്ചില്ല,നേരിട്ടത് ജാതിയ വിവേചനം എന്ന് ദേവസ്വം മന്ത്രി; വിവാദം ശക്തം
കോട്ടയം;ക്ഷേത്രച്ചടങ്ങില്‍ തനിക്ക് ജാതീയ വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് തനിക്കുണ്ടായ ദുരനുഭവം മന്ത്രി വിശദീകരിച്ചത്.എന്നാല്‍ എവിടെ വച്ചാണ് തന്നോട് ഇത്തരത്തില്‍ വിവേചനം...