Latest news4 months ago
“കാഷ് ഹണ്ട്” ചാലഞ്ച്;സംസ്ഥാനത്ത് സജിവം,പരാതിയില്ല, വേണ്ടിവന്നാൽ നിയമവശം പരിശോധിച്ച്, നടപടിയെന്ന് പോലീസ്
കൊച്ചി;”കാഷ് ഹണ്ട്”ചലഞ്ചുകൾ സംസ്ഥാനത്ത് സജീവമാവുന്നതായി സൂചന. പലയിടത്തായി ഒളിപ്പിക്കുന്ന പണം കണ്ടെത്തി,പൊതുജനങ്ങൾക്ക് സ്വന്തമാക്കാവുന്ന തരത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ പുറത്തുവരുന്നത്.കൊച്ചിയിലാണ് ഇത് ആദ്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട് .ഇപ്പോൾ...