Latest news3 months ago
പുക ഉരുന്നത് കണ്ട് വാഹനം നിര്‍ത്തി, യാത്രക്കാര്‍ ഇറങ്ങി തിന് പിന്നാലെ കാറിന് തീപിടിച്ചു; വാളറയില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കെന്ന് സൂചന
അടിമാലി:കാറില്‍ നിന്നും പുക വരുന്നുണ്ടെന്ന് അറിയിച്ചത് പിന്നില്‍ വരികയായിരുന്ന വാഹനത്തിലെ യാത്രക്കാര്‍.തുടര്‍ന്ന് കാര്‍ നിര്‍ത്തി ബോണറ്റ് തുറന്നപ്പോള്‍ ഒന്നുകാണാന്‍ കഴിയാത്ത സ്ഥതി. വെള്ളം ഒഴിച്ച് ,തണുപ്പിയ്ക്കായി പിന്നീടുള്ള ശ്രമം.യാത്രക്കാര്‍ ഇതിനായി കാറിന് സമീപത്തുനിന്നും നീങ്ങിയതിന് പിന്നാലെ...