Uncategorized1 year ago
3 രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടി ; ചരിത്രം തിരുത്തിയ ദൗത്യമെന്ന് വനംവകുപ്പ് ജീവനക്കാര്‍
കോതമംഗലം ; 3 രാജവെമ്പാലകളെ ഒരു മിച്ച് പിടികൂടി , ചരിത്രം തിരുത്തി വനംവകുപ്പ് ജീവനക്കാര്‍. ഇന്നലെ വൈകിട്ട് പൊങ്ങന്‍ചോട് ആദിവാസി കോളിനിയിലെ തോട്ടില്‍ നിന്നാണ് രണ്ട് ഭീമന് രാജവെലകളെയും ഒരു ചെറിയ രാജവെമ്പാലയെയും വനംവകുപ്പ്...