Latest news1 month ago
പെരുന്നാള്‍ അവധി ദിനങ്ങളിൽ പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം ശക്തമായതോടെ പരീക്ഷ തിയ്യതികള്‍ മാറ്റി
കോഴിക്കോട് ; പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിൻവലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സർവകലാശാല ഉത്തരവിറക്കി. പെരുന്നാള്‍ 11 ആം തീയതിയാണെങ്കില്‍ 12 ന് പരീക്ഷ നടത്തില്ല....