Latest news3 months ago
വാട്സാപ്പ് കോൾ കെണി,ഇരയായത് 728 പേർ ,തട്ടിയെടുത്തത് 3 കോടി;എട്ടംഗ സംഘം പിടിയിൽ
ന്യൂഡൽഹി;വാട്സാപ് വിഡിയോ കോളിൽ കെണിയൊരുക്കി വിവിധ സംസ്ഥാനങ്ങളിലെ 728 പേരിൽ നിന്നായി എട്ടംഗ സംഘം തട്ടിയെടുത്തത് 3 കോടി രൂപ. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...