News1 year ago
തട്ടേക്കാട് പക്ഷിസങ്കേതം ; സന്ദര്‍ശകപ്രവാഹം വര്‍ദ്ധിച്ചു,ബോട്ടിംഗ് ആരംഭിയ്ക്കാനും നീക്കം
കൊച്ചി;ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ സന്ദർശകരുടെ തിരക്ക് വർദ്ധിയ്ക്കുന്നു. അവധിദിവസങ്ങളിൽ പക്ഷിസങ്കേതത്തിൽ സാമാന്യം ഭേതപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.കുട്ടികളടക്കം കുടുംബം ഒന്നടങ്കമാണ് പക്ഷിസങ്കേതത്തിലെ കാഴ്ചകൾ കണ്ടാസ്വദിയ്ക്കാൻ എത്തുന്നത്. കേവിഡ് കാലത്തിന് ശേഷം പക്ഷിസങ്കേതം വീണ്ടും ചലനാത്മകമാവുന്നതിന്റെ ലക്ഷണങ്ങാണ് ഇപ്പോൾ...