Uncategorized1 year ago
രക്തക്കറ , ഗര്‍ഭനിരോധന ഉറകള്‍ , മദ്യകുപ്പികള്‍ ; നീല പാലം നിഗൂഡതകളുടെ വിളനിലം
കാലടി:ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന കവാടം.ഉള്ളിലേയ്ക്ക് കടന്നാല്‍ ഇരിയ്ക്കാനും കിടക്കാനും വേണ്ടത്ര സൗകര്യം.കമിതാക്കളുടെയും അസന്മാര്ഗ്ഗീക ജിവിതം നയിക്കുന്നവരുടെയും സംഗമകേന്ദ്രം.രാത്രികളില്‍ വിഹരിയ്ക്കുന്നത് കൊട്ടേഷന്‍ സംഘങ്ങള്‍.ഒറ്റ നോട്ടത്തില്‍ പ്രത്യക്ഷമാവുന്നത് നിഗൂഡതയുടെ നിഴലാട്ടം. ഇതാണ് കാലടിയിലെ നീല പാലത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്.ഇക്കാര്യത്തില്‍...