News1 year ago
വീഴ്ചയില്‍ തല പൊട്ടി , രക്തം വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍ ; പോലീസ് ഇടപെടല്‍ തോട്ടം തൊഴിലാളിക്ക് രക്ഷയായി
തൊടുപുഴ:ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നിലും കടത്തിണ്ണകളിലും രക്തം തളംകെട്ടിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണം തോട്ടം തൊഴിലാളിയ്ക്ക് തുണയായി. മൂലമറ്റത്ത് സ്വകാര്യബസ് സ്റ്റാന്റിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തം തളം കെട്ടിക്കിയ സംഭവത്തെക്കുറിച്ചുള്ള...