Latest news3 months ago
നെല്ലിക്കുഴിയില്‍ നടപ്പാലത്തില്‍ രക്തം തളംകെട്ടിയ നിലയില്‍;സാമ്പിള്‍ ശേഖരിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ്
കോതമംഗലം നെല്ലിക്കുഴി ഇുമലപ്പടി -മേതല കനാലിന് കുറുകെയുള്ള പാലത്തില്‍ രക്തം തളം കെട്ടിയ നിലയില്‍.നാട്ടുകാര്‍ ആശങ്കയില്‍.അന്വേഷണം ആരംഭിച്ചെന്നും രക്ത സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും കോതമംഗലം പോലീസ് . ശനിയാഴ്ച രാവിലെയാണ് പരിസരവാസികള്‍ പാലത്തില്‍ തളം...