Latest news11 months ago
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുമെന്ന് എൽഡിഎഫ് അംഗങ്ങൾ
കോതമംഗലം;ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിയ്ക്കാൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഇന്ന് സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിൽ നിന്നും വീട്ടുനിൽക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ. കുട്ടികളെ അനുമോദിയ്ക്കുന്ന കാര്യം ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്ത് ,തീരുമാനിച്ചിട്ടില്ല. ഇതിനുളള ചെലവ്...