News1 year ago
ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്;ലക്ഷ്യമിടുന്നത് വികസനകുതിപ്പെന്ന് ഭരണപക്ഷം,ആദിവാസി ക്ഷേമ പദ്ധതികള്‍ ഇല്ലന്ന് പ്രതിപക്ഷം
കോതമംഗലം;ബ്ലോക്ക് പഞ്ചായത്ത് 2022 – 2023 വര്‍ഷത്തേയ്ക്കുള്ള 498656482 രൂപ വരവും,497967628 രൂപ ചെലവും,688858 രൂ പ നീക്കിയിരുപ്പും ലക്ഷ്യമിട്ടിട്ടുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് നിസമോള്‍ ഇസ്മായില്‍ അവതരിപ്പിച്ചു.എല്ലാ മേഖലക്കും തുല്യപ്രാധാന്യം നല്കിയിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന്...