News1 year ago
ഭൂതത്താന്‍കെട്ട് ജലാശയത്തില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോതമംഗലം :ഭൂതത്താന്‍കെട്ട് ജലാശയത്തില്‍ തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ജലാശയങ്ങളില്‍ മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പെരിയാറില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കാലാവസ്ഥ വ്യതിയാനം,ജലമലിനീകരണം,അമിത ചൂഷണം എന്നീ കാരണങ്ങളാല്‍ മത്സ്യലഭ്യത കുറഞ്ഞുവരുന്നതായി ബോദ്ധ്യപ്പെട്ട...