Latest news3 months ago
ബ്യൂട്ടിപാർലറിന്റെ മറവിൽ അനാശാസ്യം; മുറികളിൽ നൂൽബന്ധമില്ലാതെ യുവതി യുവാക്കൾ, ഒപ്പം മസാജിന് സൗകര്യവും; 5 പേർ പിടിയിൽ
ഇടുക്കി; തൊടുപുഴയിൽ ബ്യൂട്ടിപാർലറിൽ പൊലീസ് റെയ്ഡ്.രണ്ട് യുവതികൾ അടക്കം 5 പേർ അറസ്റ്റിൽ . നഗരത്തിലെ ലാവ ബ്യൂട്ടി പാർലറിൽ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.ദൂരസ്ഥലങ്ങളിൽ നിന്നും യുവാക്കൾ എത്തുന്നത് പതിവായിരുന്നെന്നും...