News1 year ago
മൊബൈലില്‍ കുളിമുറി ദൃശ്യം പകര്‍ത്തി,പെണ്‍കുട്ടി കണ്ടപ്പോള്‍ ഓടി രക്ഷപെടല്‍;23-കാരന് അറസ്റ്റില്‍
ആലുവ; കുളിമുറിയില്‍ വെളിച്ചം വീഴുന്നത് കാത്തിരുന്നു.പെണ്‍കുട്ടി കുളിയ്ക്കാന്‍ കയറിയെന്ന് ഉറപ്പായതോടെ വീടിന്റെ സണ്ഷെയിഡില് കയറിനിന്ന് ഭിത്തിലെ ഹോളിലൂടെ കൈയ്യിട്ട് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.മുളിലേയ്ക്ക് നോക്കിയപ്പോള്‍ മൊബൈല്‍ കണ്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അലറിവിളിച്ചു.അപകടം മണത്ത് ഇരുളില്‍ ഓടി...