Latest news4 months ago
പാതിയില്‍ യന്ത്രം നിലച്ചു, താഴെ വീണതിനെത്തുടര്‍ന്ന് ഗുരുതര പരിക്കും; ചികിത്സയില്‍ കഴിയവെ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
തിരുവമ്പാടി: തെങ്ങില്‍ നിന്നും വീണ് വീണ് ,ഗുരുതരമായി പരിക്കേറ്റ് ചികത്സയില്‍ ആയിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണന് (58) ആണ് ചികത്സയില്‍ കഴിയവെ മരണപ്പെട്ടത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ്അന്ത്യം. യന്ത്രം...