Latest news1 month ago
13 കാരൻ ബോധം നഷ്ടപ്പെട്ട് വെള്ളത്തിൽ വീണു,ജീവൻ രക്ഷിയ്ക്കാൻ നടന്നത് സമാനകളില്ലാത്ത നീക്കം; പ്രതീക്ഷയോടെ ഉറ്റവരും നാട്ടുകാരും
തൊടുപുഴ:വെള്ളത്തിൽ അകപ്പെട്ട് അവശനിലയിലായ 13 കാരനെ രക്ഷിയ്ക്കാൻ കൈകോർത്ത് പോലീസും നാട്ടുകാരും.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുരുന്നിന്റെ ആയുസ് നീട്ടിക്കിട്ടാൻ പ്രാർത്ഥനകളുമായി ഉറ്റവരും അടുപ്പക്കാരും.അപടനില തരണം ചെയ്തിട്ടില്ലന്ന് ആശുപത്രി അധികൃതർ. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിമിന്റെ മകൻ ബാദുഷ...