Uncategorized1 year ago
ആയ്യപ്പൻമുടിയിയിലേക്ക് വരു.. കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം
കോതമംഗലം : സആയ്യപ്പൻമുടിയിയിലേക്ക് വരു..കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം.വിസ്മകാഴ്ചകളാണ് ഇവിടെ പ്രകൃതി നിങ്ങൾക്കായി കാത്തുവച്ചിട്ടുള്ളത്.സമീപഭാവിയിൽ ഇവിടം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല.അത്രയ്ക്കും മനോഹരമാണ് ഈ മലയും ചുറ്റുമുള്ള കാഴ്ചകളും. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയുടെ...