Local News1 year ago
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം നാളെ
കോതമംഗലം;ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ)യുടെ എറണാകുളം ജില്ലാ സമ്മേളനം 12-ന് കോതമംഗലം റോട്ടറി ഭവനിൽ നടക്കും. എ എം എ ഐ എറണാകുളം ജില്ല പ്രസിഡന്റ് ജോയ്സ് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനം...