Latest news3 months ago
മാങ്കുളം ആവറുകൂട്ടിയിൽ ഉൾവനത്തിൽ അജ്ഞാത മൃതദ്ദേഹം; മരണപ്പെട്ടത് 70 വയസ് തോന്നിക്കുന്ന പുരുഷൻ, തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ്
അടിമാലി; മാങ്കുളത്തിന് സമീപം ആവറുകുട്ടി വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 20 ദിവസം പഴക്കമുണ്ട്.അടിമാലി...