Latest news5 months ago
64കാരിക്കും പീഡിനം,സ്വകാര്യ ഭാഗങ്ങളില്‍ മുളവടി പ്രയോഗം, നഗ്നയാക്കി വഴിയില്‍ തള്ളി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ ;64 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളിയ സംഭവം ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നഗരപ്രാന്തമായ മാന്‍ഖുര്‍ദില്‍ ആണ് സംഭവം അരങ്ങേറിയത്. മാന്‍ഖുര്‍ദിലെ മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യം വിറ്റിരുന്ന വിധവയാണ് പീഡനത്തിനിരയായത്. മഹാരാഷ്ട്ര നഗര്‍...