Latest news1 month ago
വാഹന പര്യടന സമയത്ത് കേന്ദ്രമന്ത്രി വി മുരളീധരനു നേരെ ആക്രമണശ്രമം
തിരുവനന്തപുരം ; ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്റെ വാഹന പര്യടനത്തിന് നേരെ ആക്രമണശ്രമം.പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പകല്‍ക്കുറി കൊട്ടിയം മുക്കിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹനത്തിന് മുൻപിൽ കടന്നുകയറി...