Latest news1 month ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കവർച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
താമരശ്ശേരി: റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി പീഡന കേസിൽ അറസ്റ്റിൽ. പൂനൂർ സ്വദേശി നവാഫ് (27) ആണ് പിടിയിലായത്. ഒരു വർഷം മുൻപാണ് ഇയാൾ കുന്ദമംഗലം സ്വദേശിനിയായ പതിനാറുകാരിയെ മൊബൈൽ ഫോണിലൂടെ പരിചയപെടുന്നത്....