Latest news2 months ago
നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം;ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: കളമശ്ശേരിയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ(26) കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് അവിടെനിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇരുചക്ര വാഹനത്തിൽ...