Local News3 months ago
13 പേരുടെ ജീവനെടുത്തു, കെട്ടിടങ്ങൾ നശിപ്പിയ്ക്കുന്നതും പതിവ്; അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്
മൂന്നാർ;കാടിറങ്ങിയെത്തി,ജനവാസമേഖലകളിൽ നാശം വിതയ്ക്കുകയും ഭീതി പരത്തുകയും ചെയ്യുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടയ്ക്കും. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.കുറച്ചു നാളുകളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘമാണ്...