Latest news9 months ago
വെള്ളത്തിൽ നിൽക്കുമ്പോൾ ദേഹത്ത് സ്പർശിച്ചതായി യുവതിയുടെ പരാതി;മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒ അറസ്റ്റിൽ
പിറവം:വെള്ളത്തിൽ നിൽക്കുമ്പോൾ ദേഹത്ത് സ്പർശിച്ചതായുള്ള യുവതിയുടെ പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ കുളിയ്ക്കാൻ എത്തിയ സഘത്തിലെ സ്ത്രീകളാണ് പോലീസുകാരനെതിരെ പരാതിപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ...