Latest news3 months ago
ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ പ്ലാസ്റ്റിക് ശേഖരം നീക്കി,നാട്ടുകാര്‍ക്ക് ആശ്വാസം;നടപടി പ്രതിഷേധം ശക്തമായപ്പോള്‍
തൊടുപുഴ;ബസ് കാത്തിരിപ്പുകേന്ദ്രം ഹരിതകര്‍മ്മസേന പ്ലാസ്റ്റിക് ശേഖരണകേന്ദ്രമാക്കി.പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തിന്റെ അതിവേഗ ഇടപെടല്‍.പഞ്ചായത്തുമെമ്പറുടെ നേതൃത്വത്തില്‍ മാലിന്യം നീക്കി.നാട്ടുകാര്ക്ക്് ആശ്വാസം. മണക്കാട് പഞ്ചായത്തില്‍ അരിക്കുഴ സര്‍ക്കാര്‍ സ്കൂളിന് മുന്നിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യശേഖരമാണ് നീക്കം...