News1 year ago
അറാക്കപ്പ് ഊര് വികസനം ; സ്ഥിതിഗതികൾ വിലയിരുത്താൻ ദുർഘടപാതകൾ താണ്ടി മന്ത്രിയെത്തി
കോതമംഗലം;കാടിന്റെ മക്കളുടെ ദുരിതം നേരിട്ടറിയിൻ ദുർഘടപാതകൾ താണ്ടി മന്ത്രിയെത്തി. മന്ത്രി കെ രാധാകൃഷ്ണനാണ് ചാലക്കുടിക്കടുത്ത് വനമേഖലയിലെ അറാക്കപ്പ് ആദിവാസി കോളനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഊരുൾപൊട്ടലും വന്യമൃഗ ശല്യവും മൂലം കോളനിയിൽ നിന്നും 11 കുടുംബങ്ങൾ...