Latest news6 months ago
എംഡിഎംഎ പിടികൂടിയ ടീം അംഗങ്ങള്‍ക്ക് എസ് പി അഭിനന്ദന കത്ത് നല്കി അനുമോദിച്ചു
ആലുവ;പറവൂരില്‍ രാസലഹരി വേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന അഭിനന്ദനക്കത്ത് നല്കി അനുമോദിച്ചു. ടീമിന് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഡി.വൈ.എസ്.പിമാരായ പി.പി ഷംസ് , എം.കെ.മുരളി, വി.എസ് നവാസ്,...